Surprise Me!

നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരന്‍ കുടുങ്ങി | Oneindia Malayalam

2018-06-12 88 Dailymotion

Actor Nawazuddin Siddiqui's brother booked for offensive Facebook post <br />ഹിന്ദുദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയുടെ സഹോദരനെതിരെ പോലീസ് കേസ്. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നവാസുദ്ദീന്‍റെ സഹോദരന്‍ അയാസുദ്ദീനെതിരെ പോലീസ് കേസ് എടുത്തത്. <br />#Navazuddin

Buy Now on CodeCanyon